Asianet News MalayalamAsianet News Malayalam

സൽമാൻ എന്ന്​ വിളിച്ച മാധ്യമപ്രവർത്തകയെ ഷാറൂഖ്​ നേരിട്ടതിങ്ങനെ; വീഡിയോ വൈറൽ

Shah Rukh Khan gave an epic reply when reporter kept calling him Salman Khan
Author
First Published Oct 6, 2017, 8:45 AM IST

ദില്ലി: ബോളിവുഡിലെ സൂപ്പർതാരം വെള്ളിത്തിരക്ക്​ പുറത്ത്​ മികച്ച പ്രഭാഷകൻ കൂടിയാണ്​. ചോദ്യങ്ങളോട്​ ഷാറൂഖി​ന്‍റെ പ്രതികരണം പല​പ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുാറുണ്ട്​. ഇത്തവണ ഷാറൂഖി​ന്‍റെ പ്രതികരണം മാധ്യമപ്രവർത്തകയുടെ ചോദ്യത്തോടായിരുന്നു. ഷാറൂഖിനെ അബദ്ധത്തിൽ സൽമാൻ എന്ന്​ അഭിസംബോധന ചെയ്യുന്ന മാധ്യമപ്രവർത്തക അത്​ പിൻവലിച്ച്​ സോറി പറയു​മ്പോഴാണ്​ ​പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കുന്ന കിങ്​ ഖാ​ന്‍റെ ​പ്രതികരണം വന്നത്​.

വീഡിയോ കാണാം

 

സോറി പറയുന്ന മാധ്യമ പ്രവർത്തകയുടെ പേര്​ തെറ്റിച്ചുവിളിച്ച്​ ഹാസ്യാത്മകമായി ഞാനും അങ്ങേയറ്റം ​ക്ഷമ പറയുന്നുവെന്നായി താരത്തിന്‍റെ ​പ്രതികരണം. ഇതോടെ ചോദ്യവുമായി എത്തിയ മാധ്യമപ്രവർത്തകയും സദസും ഒന്നടങ്കം ചിരിയിൽ മുങ്ങി. ഇതി​ന്‍റെ വീഡിയോ ഫാൻ ക്ലബുകൾ ഇൻസ്​റ്റഗ്രമിൽ ഷെയർ ചെയ്​തതോടെ വൈറൽ ആയി.  പ്രശസ്​തമായ ടിഇഡി ടോക്​സ്​ ഇന്ത്യ നയി സ്വച്ച്​ ഷോയിലായിരുന്നു താരത്തിന്‍റെ പ്രതികരണം.


 

 

Follow Us:
Download App:
  • android
  • ios