ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ചിത്രം മെയ് ഒന്നിനായിരിക്കും റിലീസ് ചെയ്യുകയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ചിത്രം മെയ് ഒന്നിനായിരിക്കും റിലീസ് ചെയ്യുകയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

എം രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാര നായികയായി എത്തുന്നു. ദിനേഷ് കൃഷ്‍ണൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നൻ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്. വിജയശാന്തി നായികയായ ചിത്രം വാസുവായിരുന്നു സംവിധാനം ചെയ്‍തത്.