ഡബ്മാഷിലൂടെയും മലയാളികളുടെ മനംകവര്‍ന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ മാത്രമല്ല നടിയായ അമ്മ താര കല്യാണിനേയും മലയാളികള്‍ക്ക് ഏറെ പരിചിതമാണ്.  കൃത്യമായ ടൈമിങ്ങും ഭാവങ്ങളുമാണ് സൗഭാഗ്യയുടെ ഡബ്മാഷിന് ആരാധകര്‍ ഏറെയായത്.

ഇപ്പോഴിതാ അമ്മയുടേയും മകളുടേയും ഒരുമിച്ചുള്ള നൃത്തമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഡാന്‍സ് മാത്രമല്ല താരകല്യാണ്‍ മകളോടൊപ്പം ഡബ് മാഷുകളിലും എത്താറുണ്ട്.