നടിയെ ആക്രമിച്ച കേസിൽ പരസ്യ സംവിധായകൻ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്‍തതിനു പിന്നാലെയാണ് ശ്രീകുമാര്‍ മേനോനെയും വിളിപ്പിച്ചത്.