സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പറവ. പറവയില്‍ ശ്രിന്ദ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മട്ടാഞ്ചേരിക്കാരിയായ ഹബീബ ഹക്കീന്‍ എന്ന കഥാപാത്രത്തെയാണ് ശ്രിന്ദ അവതരപ്പിക്കുന്നത്.

പറവയില്‍ ദുല്‍ഖര്‍ അതിഥി താരമായി എത്തുന്നുണ്ട്. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനും സൈനുദ്ദീന്റെ മകന്‍ സിനില്‍ സൈനുദ്ദീനും അബിയുടെ മകന്‍ ഷെയ്‍ന്‍ നിഗമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.