തെലുങ്ക് ചിത്രമായ പി എസ് വി ഗരുഡ വേഗ തീയേറ്ററിലേക്ക്. സിനിമയിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗാനത്തിന്റെ ലിറിക് വീഡിയോയ്‍ക്കൊപ്പം ലൊക്കേഷനിലെ മേയ്ക്കിംഗ് രംഗങ്ങളും ഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജശേഖര്‍ ആണ് സിനിമയിലെ നായകന്‍. പൂജാ കുമാര്‍ നായികയായി അഭിനയിക്കുന്നു. പ്രവീണ്‍ സത്തരുവാണ് സംവിധായകന്‍.