വിജയ്‍യുടെ കടുത്ത ആരാധകനാകാന്‍ സണ്ണി വെയ്‍ന്‍. പോക്കിരി സൈമണ്‍- ഒരു കടുത്ത ആരാധകന്‍ എന്ന സിനിമയിലാണ് സണ്ണി വെയ്‍ന്‍ വിജയ്‍യുടെ ആരാധകനായി അഭിനയിക്കുന്നത്. ജിജോ ആന്റണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

സിനിമയില്‍ വിജയ്‍യുടെ യഥാര്‍ഥ ആരാധകനും അഭിനേതാക്കളായി ഉണ്ട്. അമ്പാടി കൈമള്‍ ആണ് തിരക്കഥ എഴുതുന്നത്. ശ്രീവരി ഫിലിംസിന്റെ ബാനറില്‍ കൃഷ്‍ണന്‍ സേതുകുമാര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.