മലയാളത്തിലെ പ്രിയനടി ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്നഡ ചിത്രമാണ് തഗരു. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

ദുനിയ സൂരി ആണ് ചിത്രം സംവിധാനം ചെയുന്നത്. ശിവരാജ്‌ കുമാറാണ് നായകന്‍. മന്‍വിത, ധനഞ്ജയ, ചരണ്‍ രാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.