Asianet News MalayalamAsianet News Malayalam

കരീന കൂടെ പോരാന്‍‌ നിര്‍ബന്ധിച്ചിട്ടും പാപ്പരാസികള്‍ക്ക് പോസ് ചെയ്ത് തൈമുര്‍

  • സെയ്ഫ്​ അലിഖാൻ - കരീന കപൂർ ദമ്പതികളുടെ മകൻ തൈമുര്‍ അലിഖാന്‍ ജനിച്ച മുതല്‍ ക്യാമറ കണ്ണുകള്‍ പുറകെയാണ്. 
Taimur spots the camera poses even as mom Kareena tries to pull him away

സെയ്ഫ്​ അലിഖാൻ - കരീന കപൂർ ദമ്പതികളുടെ മകൻ തൈമുര്‍ അലിഖാന്‍ ജനിച്ച മുതല്‍ ക്യാമറ കണ്ണുകള്‍ പുറകെയാണ്. തൈമുറിന്‍റെ ചിത്രങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. കരീന പിടിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ പാപ്പരാസികള്‍ക്ക് പോസ് ചെയ്യുന്ന തൈമുറിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

കറിനടുത്ത് നില്‍ക്കുന്ന കുട്ടി തൈമുറിനോട് വീട്ടിലേയ്ക്ക് കയറാന്‍ കരീന നിര്‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല. പിന്നെ പിടിച്ച് വലിക്കാന്‍ നോക്കിയിട്ടും തൈമുര്‍ പിടിത്തരുന്നില്ലായിരുന്നു. ഇടയ്ക്ക് തൈമുര്‍ പാപ്പരാസികളെ കൈചൂണ്ടി കാണിക്കുന്നുമുണ്ട്. 

ചിത്രങ്ങള്‍ കാണാം

Taimur spots the camera poses even as mom Kareena tries to pull him away

Taimur spots the camera poses even as mom Kareena tries to pull him away

Taimur spots the camera poses even as mom Kareena tries to pull him away

Taimur spots the camera poses even as mom Kareena tries to pull him away

Taimur spots the camera poses even as mom Kareena tries to pull him away

Follow Us:
Download App:
  • android
  • ios