ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ജൂറി പുരസ്‍കാരം മലയാള സിനിമ ടേക്ക് ഓഫിന്. മഹേഷ് നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. പി വി ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ഗോവ ചലച്ചിത്രോത്സവത്തിലെ മികച്ച നടിക്കുള്ള പുരസ്‍കാരം പാര്‍വതിക്കും ലഭിച്ചു