അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം, ടീസര്‍ കാണാം

അനുപമ പരമേശ്വരൻ നായികയാകുന്ന തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. സാ് ധരം തേജ് ആണ് ചിത്രത്തിലെ നായകൻ.

കരുണാകരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പ്രണയ ചിത്രമായിരിക്കും ഇത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. കെ ആസ് രാമറാവു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.