ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് റോള്‍ മോഡല്‍സ്. സിനിമയുടെ ആദ്യഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റാഫിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തേച്ചില്ലെ പെണ്ണെ എന്ന ഗാനം ഒരു പാര്‍ട്ടി മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. നമിതാ പ്രമോദ് ആണ് സിനിമയിലെ നായിക. വിനായകന്‍, സൗബിന്‍, ശ്രിദ്ധ, രോഹിണി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുബായ്‍യും ഗോവയുമാണ് പ്രധാന ലൊക്കേഷന്‍.

