ടൊവിനോ നായകനാകുന്ന പുതിയ സിനിമയാണ്  ആൻഡ് ദി ഓസ്കർ ഗോസ്‌ റ്റു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സലിം അഹമ്മദാണ്  ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ശ്രീനിവാസനും സലിംകുമാറും പ്രധാന വേഷങ്ങളിലുണ്ട്. അപ്പാനി ശരത്തും സെറീന വഹാബും ചിത്രത്തിലുണ്ട്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനർ.