സോണിയ അഗര്‍വാള്‍ ഒരിടവേളയ്ക്ക് ശേഷം നായികയായി എത്തുന്ന ചിത്രമാണ് തനിമയ്. ചിത്രത്തിന്റെ ടീസര്‍ ധനുഷ് പുറത്തുവിട്ടു.

സോണിയ അഗര്‍വാള്‍ ഒരിടവേളയ്ക്ക് ശേഷം നായികയായി എത്തുന്ന ചിത്രമാണ് തനിമയ്. ചിത്രത്തിന്റെ ടീസര്‍ ധനുഷ് പുറത്തുവിട്ടു.

എസ് ശിവരാമൻ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശ്രീലങ്കൻ അഭിയാര്‍ഥിയുടെ കഥയാണ് ചിത്രം പറയുന്നത്. കാണാതായ തന്റെ മകനെ അന്വേഷിച്ച് സോണി അഗര്‍വാളിന്റെ കഥാപാത്രം പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഗര്‍ഭിണിയായ സോണിയ അഗര്‍വാളിന്റെ കഥാപാത്രം ബോട്ടില്‍ പോകുന്നതാണ് ടീസറിലുള്ളത്.