ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ‘ഉലവിരവ്’ എന്ന മ്യൂസിക് വീഡിയോ ആണ് പുറത്തുവിട്ടത്.

പ്രണയദിനത്തില്‍ പുറത്തുവിട്ട ഗാനത്തില്‍ ടൊവിനോ, ദിവ്യദര്‍ശിനി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. കാര്‍ത്തിക് ആണ് പാട്ട് പാടിയിരിക്കുന്നത്. മദന്‍ കര്‍ക്കിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.