ജമ്മുകശ്‍മീരില്‍ ഉറിയില്‍ പാക്കിസ്ഥാൻ നടത്തിയ ഭീകരാക്രമണവും അതിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കും ആസ്‍പദമാക്കി സിനിമ വരുന്നു. ഉറി എന്ന പേരില്‍ ഒരുങ്ങുന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. വിക്കി കൗശല്‍ ആണ് ചിത്രത്തിലെ നായകൻ.

ആദിത്യ ധര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. യാമി ഗൗതം ആണ് നായിക. മിതേഷ് ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുക.