സംവിധായകനെന്ന നിലയില്‍ ശ്രദ്ധേയനായ ആളാണ് എം എ  നിഷാദ്. ഇപ്പോഴിതാ നായകനായും തിളങ്ങുകയാണ് എം എ  നിഷാദ്. വാക്ക് എന്ന സിനിമയിലാണ് എം എ  നിഷാദ് നായകനായിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ സൂചിപ്പിക്കുന്നത് എം എ  നിഷാദിന്റെ മികച്ച പ്രകടനം തന്നെ ചിത്രത്തിലുണ്ടെന്നാണ്.

എസ് സുജിത് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധുപാല്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനുഹാസൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ ഒട്ടേറെ താരങ്ങളാണ് ചിത്രത്തിലുള്ളത്.