'വള്ളിം തെറ്റി പുള്ളിം തെറ്റി' യുടെ ആദ്യ ഗാനം യുട്യൂബിലെത്തി. കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലിയെത്തുന്ന ചിത്രമാണിത്.

റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരസ് എസ് കുറുപ്പാണ്. 

മനോജ് കെ ജയന്‍, രണ്‍ജി പണിക്കര്‍, മിയ ,സൈജു കുറുപ്പ്, കൃഷ്ണശങ്കര്‍, സുരേഷ് കൃഷ്ണ, അരുണ്‍ ജി മേനോന്‍ എന്നീ താരങ്ങള്‍ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്. വീഡിയോ കാണാം-