ജീവിതത്തിൽ താൻ ആദ്യമായി നേരിട്ട് കണ്ട നടനായിരുന്നു ഇന്ദ്രൻസെന്ന് ആളൊരുക്കം എന്ന ചിത്രത്തിന്റെ സംവിധാകയനും മാധ്യമപ്രവര്‍ത്തകനുമായ വി സി അഭിലാഷ്.
തിരുവനന്തപുരം: ജീവിതത്തിൽ താൻ ആദ്യമായി നേരിട്ട് കണ്ട നടനായിരുന്നു ഇന്ദ്രൻസെന്ന് ആളൊരുക്കം എന്ന ചിത്രത്തിന്റെ സംവിധാകയനും മാധ്യമപ്രവര്‍ത്തകനുമായ വി സി അഭിലാഷ്. അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ ലഭിച്ചത്. ഫേസ്‌ബുക് കുറിപ്പിലൂടെയാണ് അഭിലാഷ് അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ചത്.
