വിക്കി കൌശലിന്റെ ആരാധികമാരെ നിരാശപ്പെടുത്തി പുതിയ വാര്‍ത്ത. താൻ പ്രണയത്തിലാണെന്നാണ് വിക്കി കൌശാല്‍ വ്യക്തമാക്കിയിരിക്കുന്നത്. നേഹ ധുപിയയുടെ പ്രോഗ്രാമിലാണ് വിക്കി കൌശല്‍ ഇക്കാര്യം പറയുന്നത്.
വിക്കി കൌശലിന്റെ ആരാധികമാരെ നിരാശപ്പെടുത്തി പുതിയ വാര്‍ത്ത. താൻ പ്രണയത്തിലാണെന്നാണ് വിക്കി കൌശാല്‍ വ്യക്തമാക്കിയിരിക്കുന്നത്. നേഹ ധുപിയയുടെ പ്രോഗ്രാമിലാണ് വിക്കി കൌശല്‍ ഇക്കാര്യം പറയുന്നത്.
പ്രണയത്തിലാണെന്ന് പറഞ്ഞെങ്കിലും കാമുകിയുടെ പേര് വെളിപ്പെടുത്താൻ വിക്കി കൌശല്‍ തയ്യാറായിട്ടില്ല. അതേസമയം ഹര്‍ലീനുമായി വിക്കി കൌശല്‍ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ഹര്‍ലീൻ. വിക്കി കൌശലിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്സ് ആണ്. സര്‍ജിക്കല്‍ സ്ട്രൈക്സ് പ്രമേയമായി എത്തുന്ന ചിത്രം ആദിത്യ ആണ് സംവിധാനം ചെയ്യുന്നത്. യാമി ഗൌതം ആണ് നായിക. ജനുവരി 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.