ട്വിറ്ററില്‍ താന്‍ ഇല്ലെന്ന് നടി അപര്‍ണാ വിനോദ്. എന്റെ പേരില്‍ ട്വിറ്റററില്‍ വരുന്ന പോസ്റ്റുകള്‍ വ്യാജമാണ്. അതൊക്കെ വ്യാദ ട്വിറ്റര്‍ അക്കൗണ്ടുകളാണ്. എന്റെ പേരില്‍ ധാരാളം ട്വിറ്റര്‍ പോസ്റ്റുകള്‍ വരുന്നുണ്ട് എന്നതിനാലാണ് വിശദീകരണം. ഇതുവരെ ഞാന്‍ ട്വിറ്ററില്‍ ഇല്ല. ഉടന്‍തന്നെ ട്വിറ്റര്‍ അക്കൗണ്ട് എടുക്കും - അപര്‍ണാ വിനോദ് പറയുന്നു.


അതേസമയം വിജയ്‍യുടെ പുതിയ ചിത്രത്തില്‍‌ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അപര്‍ണാ വിനോദ്.