ഇളയദളപതി വിജയ്‌ നായകനാകുന്ന പുതിയ ചിത്രം ഭൈരവയുടെ മേയ്ക്കിങ് വിഡിയോ പുറത്തുവിട്ടു. കീർത്തി സുരേഷ് ആണ് സിനിമയിലെ നായിക.

ഭരതനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അഴകിയ തമിഴ് മകന് ആണ് ഇരുവരും മുമ്പ് ഒന്നിച്ച സിനിമ. ഭൈരവ ജനുവരി 12ന് തിയറ്ററുകളിലെത്തും.