സ്പോര്‍ട്സില്‍ തിളങ്ങി, തമിഴ് താരം വിജയ്‍യുടെ മകള്‍ ദിവ്യ സാഷ. ബാഡ്മിന്റണിലാണ് വിജയ്‍യുടെ മകള്‍ ദിവ്യ സാഷ മികവ് കാട്ടുന്നത്. മകൻ സഞ്ജയ് സിനിമയിലേക്ക് ചേക്കാറാൻ ശ്രമം തുടരുമ്പോഴാണ് മകള്‍ കായികരംഗത്ത് ചുവടുറിപ്പിക്കുന്നത്. ദിവ്യ സാഷ ഉള്‍പ്പെടുന്ന ബാഡ്മിന്റണ്‍ ടീമിന്റെ ഫോട്ടോ സ്കൂള്‍ അധികൃതര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. 

അമേരിക്കൻ ഇന്റര്‍നാഷണല്‍ സ്കൂള്‍ ചെന്നൈയിലാണ് ദിവ്യ സാഷ പഠിക്കുന്നത്. അടുത്തിടെ നടന്ന ടൂര്‍ണമെന്റില്‍ മുന്നിലെത്തിയ ബാഡ്മിന്റണ്‍ ടീമെന്ന് പറഞ്ഞാണ് സ്‍കൂളിന്റെ സാമൂഹ്യമാധ്യമത്തില്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.