ഉമ്മന്‍ചാണ്ടിയുടെ ശബ്‍ദം അനുകരിച്ച് വിനീത് ശ്രീനിവാസന്‍ പാടുന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റേഡിയോ മിര്‍ച്ചിയുടെ ഒരു പ്രോഗ്രാമിനു വേണ്ടിയാണ് വിനീത് ശ്രീനിവാസന്‍ ഉമ്മന്‍ചാണ്ടിയുടെ ശബ്‍ദത്തില്‍ പാടുന്നത്. ഹോസ്സാന എന്ന പാട്ടാണ് വിനീത് ശ്രീനിവാസന്‍ പാടുന്നത്. വീഡിയോ വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.