ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്ക് പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‍ന അവാര്‍ഡ് ലഭിച്ചിരുന്നു. അവാര്‍ഡ് ചടങ്ങില്‍ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‍ക ശര്‍മ്മയും സന്നിഹതയായിരുന്നു. ഇപ്പോള്‍ അനുഷ്‍കയ്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വിരാട് കോലി. കേവലം നന്ദിയല്ല, മറിച്ച് അനുഷ്‍കയാണ് തന്റെ പ്രചോദനവും കരുത്തുമെന്നുമായിരുന്നു വിരാട് കോലി പറഞ്ഞത്.

എന്നെ മുന്നോട്ട് നയിക്കാൻ പ്രചോദനമാകുന്നവര്‍. ജീവിതത്തില്‍ നല്ല കാര്യങ്ങളിലേക്ക് എന്നെ നയിക്കുന്നവള്‍. സ്‍നേഹത്തിന്റെ കരുത്ത് എന്നെ പഠിപ്പിച്ചവര്‍. എന്റെ കരുത്ത്, ആത്മാവ് എന്നൊക്കെയാണ് അനുഷ്‍കയ്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് വിരാട് കോലി പറയുന്നത്.