ബോളിവുഡിന്‍റെ ഹോട്ട് നായിക പ്രിയങ്ക ചോപ്ര എപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇത്തവണ താരം ഞെട്ടിച്ചിരിക്കുന്നത് സ്വിംസ്യൂട്ടില്‍ നീന്തുന്ന വീഡിയോയിലൂടെയാണ്. ലോസ് ഏയ്ഞ്ചലസില്‍ നടക്കുന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിന്‍റെ ഇടവേളയിലാണ് താരത്തിന്‍റെ ഈ അഭ്യാസം. ചിത്രത്തില്‍ പ്രിയങ്കയോടൊപ്പം അഭിനയിക്കുന്ന യാസ്മിന്‍ ആണ് സ്വയം മറന്ന് നീന്തുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പ്രിയങ്ക ചോപ്ര സ്വിംസ്യൂട്ടില്‍ തന്‍റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം
