തമിഴകത്തിന്റെ തല അജിത്തിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിവേഗം. ശിവയാണ് സിനിമ സംവിധാനം ചെയ്യന്നത്. വിവേഗത്തില്‍ വിവേക് എന്ന കഥാപാത്രമായാണ് അജിത് അഭിനയിക്കുന്നത്.

ഇന്റര്‍പോള്‍ ഓഫീസറായിട്ടാണ് അജിത് സിനിമയില്‍ അഭിനയിക്കുന്നത്. ഓഗസ്റ്റില്‍ വിവേഗം തീയേറ്ററുകളിലെത്തും.