Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസനിധിയിലേക്ക് യേശുദാസ് പത്ത് ലക്ഷം കൈമാറി

പത്ത് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങി.

Yesudas donated 10 lakh rupees to cmdrf
Author
Mumbai, First Published Sep 30, 2018, 6:10 PM IST

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കു ചേർന്ന് ​ഗാന​ഗന്ധർവ്വൻ യേശുദാസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം പത്ത് ലക്ഷം രൂപ കൈമാറി. ഭാര്യ പ്രഭയ്ക്കൊപ്പം സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് യേശുദാസ് ധനസഹായം കൈമാറിയത്. പത്ത് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഏറ്റുവാങ്ങി. 
 

Follow Us:
Download App:
  • android
  • ios