ഷാരൂഖ് ഖാന്‍ നായകനാകുന്ന സീറോ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആനന്ദ് എല്‍ റായ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

കുള്ളനായിട്ടാണ് ഷാരൂഖ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സ്പെഷല്‍ ഇഫക്റ്റ്സ് വഴിയാണ് ഷാരൂഖിനെ കുള്ളനാക്കിയത്. അനുഷ്കയും കത്രിന കൈഫുമാണ് നായികമാര്‍ അനുഷ്ക ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ അവതരിപ്പിക്കുമ്പോള്‍ നായികയായി കത്രീനയെത്തുന്നു.