ഈ അടുത്ത കാലം വരെ മാത്രമല്ല ഇപ്പോഴും പ്രമേഹരോ​ഗികളുടെ പഥ്യാഹാരമാണ് ​ഗോതമ്പ്. എന്നാൽ വില്യം ഡേവി‍ഡ് എന്ന ഒരു യൂറോപ്യൻ കാർഡിയോളജിന്റെ പഠന റിപ്പോർട്ട് എല്ലാവരേയും ഞെട്ടിക്കുന്നതാണ്. ​ഗോതമ്പ് സ്ഥിരമായി കഴിക്കുന്നവരിൽ പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ നശിക്കുകയും തത്ഫലമായി പ്രമേഹം നിയന്ത്രാണതീതമാവുകയും ചെയ്യുന്നു. മാത്രമല്ല അമിതവണ്ണം മൂലം ഉണ്ടാകുന്ന കുടവയറിനെ അദ്ദേഹം wheat belly syndrome എന്ന അസുഖങ്ങളുടെ ഒരു പരമ്പര തന്നെ വിഭാവനം ചെയ്തിട്ടുണ്ട്. 

എന്താണ് wheat belly syndrome?...

അമിതവണ്ണം, കുടവയർ, പ്രമേഹം, ഹൃദ്രോ​ഗം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം ഇവയൊക്കെ ഒരു രോ​ഗിയിൽ ഒരുമിച്ചുണ്ടെങ്കിൽ അതിനെയാണ് WHEAT BELLY SYNDROME എന്ന് പറയുന്നത്.​ഗോതമ്പ് സ്ഥിരമായി കഴിക്കുന്നവരിൽ ഈ രോ​ഗത്തിന്റെ സാധ്യത ഏറെയാണ്. ഇത് കൂടാതെ മറ്റൊരു പ്രധാനപ്പെട്ട അസുഖത്തിന്റെ ഉറവിടവും ​ഗോതമ്പിൽ അടങ്ങിയിട്ടുണ്ട്. 

gluten എന്ന ഘടകമാണ് വയറിളക്കം, വയറുവേദന, ശരീരം മെലിയൽ എന്നി ലക്ഷണങ്ങളുണ്ടെങ്കിൽ  ​ഗോതമ്പ് മൂലമുള്ള irritable bowel syndrome ആണെന്ന് മനസിലാക്കാം.ഇവിടെ മരുന്ന് കഴിക്കുന്നതിനെക്കാൾ ​ഗോതമ്പ് അടങ്ങിയതും  ബാർളി, RHYE എന്നിവയടങ്ങിയതുമായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുമ്പോൾ തന്നെ ഇവർക്ക് നല്ല ആശ്വാസം ലഭിക്കുന്നത് കാണാം. 

എന്താണ് ​ഗോതമ്പിൽ സംഭവിക്കുന്നത്...?

ജനസംഖ്യ കൂടിയപ്പോൾ പലവിധ ​ഗവേഷണങ്ങളിലൂടെ GENEITICALLY MODIFIED WHEAT ഉദ്പാദിപ്പിച്ചപ്പോൾ അതിലെ GENETIC CODING മനുഷ്യശരീരത്തിൽ എത്തുന്നതിനായി പ്രവർത്തിക്കുന്നത് മൂലം മുകളിൽ പറഞ്ഞത് മാത്രമല്ല AUTOIMMUNE DISORDERS പലരീതിയിൽ ഉണ്ടായി കൊണ്ടിരിക്കുകയാണ്.

കടപ്പാട്:
ഡോ. ലളിത അപ്പുക്കുട്ടൻ
നാച്ചുറോപ്പതി വിഭാഗം മേധാവി,
നിംസ് മെഡിസിറ്റി.