ഇപ്പോഴിതാ ഒരു പാചക വീഡിയോയുമായി എത്തിയിരിക്കുകയാണ് കൺമണി. ഒരു ഹെൽത്തി വെജിറ്റബിൾ സാലഡ് തയ്യാറാക്കുകയാണ് കൺമണി. പച്ചക്കറികളുടെ തൊലികളൊക്കെ കളഞ്ഞ് ഒരു അടിപൊളി സാലഡ്.
മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ് മുക്ത. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ജീവിത പങ്കാളി. ഇവരുടെ മകൾ കിയാര എന്ന കൺമണിയ്ക്കും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാളുള്ളത്.
കൺമണിയുടെ വികൃതികളും മറ്റ് വിശേഷങ്ങളുമെല്ലാം മുക്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു പാചക വീഡിയോയുമായി എത്തിയിരിക്കുകയാണ് കൺമണി.
ഒരു ഹെൽത്തി വെജിറ്റബിൾ സാലഡ് തയ്യാറാക്കുകയാണ് കൺമണി. പച്ചക്കറികളുടെ തൊലികളൊക്കെ കളഞ്ഞ് ഒരു അടിപൊളി സാലഡ്. ഇതിന് മുമ്പും തൈര് സാൻഡ്‌വിച്ച് ഉണ്ടാക്കുന്ന വീഡിയോയുമായും കണ്മണി എത്തിയിരുന്നു.
