ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ നടി പ്രിയങ്ക ചോപ്രയുടെ വിശേഷങ്ങള്‍ എന്നും ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്. പ്രായത്തിന് ഇളയതായ നിക്കിനെ വിവാഹം ചെയ്തതിന്‍റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും പ്രിയങ്ക നേടിട്ടു. എന്നാല്‍ ഇതൊന്നും അവരുടെ പ്രണയത്തെ ബാധിച്ചിട്ടില്ല. 

നിക്കിന്‍റെ മുഖമുള്ള കാപ്പുചീനോ കുടിക്കുന്ന പ്രിയങ്കയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.  പ്രിയങ്ക ചോപ്ര തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി വഴിയാണ് ഈ വീഡിയോ പങ്ക് വെച്ചത്.

വീഡിയോ പിന്നെ പ്രിയങ്കയുടെ ഫാന്‍ പേജുകളിലുമെത്തി. 

വീഡിയോ കാണാം...