ധാരാളം ആരാധകരുളള ബോളിവുഡ് താരമാണ് സാറ അലി ഖാന്‍. സാറയുടെ വസ്ത്രങ്ങള്‍ , ഡയറ്റ് രീതികള്‍  എന്നിവയെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഇളനീര്‍ അഥവാ കരിക്കിന്‍ വെള്ളം കുടിക്കുന്ന സാറയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

 

 

ധാരാളം ഗുണങ്ങളുളള ഇളനീരാണ് സാറയുടെ ഇഷ്ട പാനീയം എന്നാണ് ആരാധകര്‍ പറയുന്നത്. ചുവപ്പ് ഗൌണ്‍ ധരിച്ച് ഇളനീര്‍ കുടിക്കുന്ന സാറയുടെ ക്യൂട്ട് ഭാവമാണ് ചിലര്‍ക്ക് ഇഷ്ടമായത്. 

 

 
 
 
 
 
 
 
 
 
 
 
 
 

🍯➡️🧸 🥜➡️🐿 . 👁➡️🙌🏻

A post shared by Sara Ali Khan (@saraalikhan95) on Nov 1, 2019 at 5:09am PDT