Asianet News MalayalamAsianet News Malayalam

ര​ണ്ടു മ​ത്ത​ങ്ങ​ക​ള്‍; വില 31 ല​ക്ഷം

കാ​ർ​ഷി​ക പ​ട്ട​ണ​മാ​യ യു​ബാ​രി​യി​ൽ എ​ല്ലാ​വ​ർ​ഷ​വും കാ​ർ​ഷി​ക വി​ള​ക​ൾ ലേ​ലം ചെ​യ്യാ​റു​ണ്ട്

Two Melons Auctioned For Record Price $45,600 In Japan
Author
Kerala, First Published May 25, 2019, 10:36 AM IST

ടോ​ക്കി​യോ: ജ​പ്പാ​നി​ലെ യു​ബാ​രി​യി​ൽ ര​ണ്ടു മ​ത്ത​ങ്ങ​ക​ള്‍ ലേ​ല​ത്തി​ൽ വി​റ്റ​ത് അ​ഞ്ചു മി​ല്യ​ൺ യെ​ന്നി​ന്(​ഏ​ക​ദേ​ശം 31 ല​ക്ഷം രൂ​പ). രു​ചി​യി​ലും പോ​ഷ​ക​ത്തി​ലും അ​പൂ​ർ​വ​യി​ന​മാ​യ മ​ത്ത​നാ​ണ് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് വി​റ്റ​ത്. ഇ​വ വാ​ങ്ങാ​ൻ ജ​ന​ങ്ങ​ൾ മ​ത്സ​രി​ച്ച​തോ​ടെ ലേ​ലം കൊ​ഴു​ക്കു​ക​യാ​യി​രു​ന്നു.

കാ​ർ​ഷി​ക പ​ട്ട​ണ​മാ​യ യു​ബാ​രി​യി​ൽ എ​ല്ലാ​വ​ർ​ഷ​വും കാ​ർ​ഷി​ക വി​ള​ക​ൾ ലേ​ലം ചെ​യ്യാ​റു​ണ്ട്. ഇ​വ ഒ​രാ​ഴ്ച​യോ​ളം ന​ഗ​ര​മ​ധ്യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം തുക​യ്ക്ക് വി​റ്റു​പോ​കു​ന്ന​ത്.

Follow Us:
Download App:
  • android
  • ios