ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നും പ്രമുഖ ടീമുകൾക്ക് മത്സരം. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ രാത്രി പന്ത്രണ്ടേമുക്കാലിന് തുടങ്ങുന്ന കളിയിൽ ലെസ്റ്റർ സിറ്റിയെ നേരിടും. ലിവ‍‍ർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലാണ് മത്സരം. പരുക്കു കാരണം ആദ്യ ഇലവനിലെ ഒട്ടുമിക്ക താരങ്ങളും ഇല്ലാതെയാണ് ലിവർപൂൾ ഇറങ്ങുക. 

നദാലും ജോക്കോയും പുറത്ത്; എടിപി ഫൈനല്‍സില്‍ മെദ്‌വദേവ്- തീം കിരീടപ്പോര്

ആഴ്സണൽ രാത്രി പത്തിന് തുടങ്ങുന്ന കളിയിൽ ലീഡ്സ് യുണൈറ്റഡിനെ നേരിടും. 17 പോയിന്റുള്ള ലിവർപൂൾ നാലും 12 പോയിന്റുള്ള ആഴ്സണൽ പതിനൊന്നും സ്ഥാനങ്ങളിലാണ്. 

ഐപിഎല്ലില്‍ നിറംമങ്ങിയിട്ടും സ്റ്റെയ്‌നെ തേടി ഭാഗ്യം