മൊണാക്കോ: യൂറോപ്പാ ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരക്രമം നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മുന്നേറ്റം അനായാസമാകുമെന്നാണ് വിലയിരുത്തൽ. കസഖ് ഗ്രൂപ്പായ അസ്താന, സെര്‍ബിയന്‍ ടീമായ പാര്‍ട്ടിസാന്‍ ബെൽഗ്രേഡ്, ഡച്ച് ടീം അൽക്മാര്‍ എന്നിവയാണ് യുണൈറ്റഡിന്‍റെ ഗ്രൂപ്പിൽ.

2017ലെ ജേതാക്കളാണ് യുണൈറ്റ‍ഡ്. അസ്താനയെ നേരിടാന്‍ പത്ത് മണിക്കൂറോളം നീളുന്ന വിമാനയാത്ര ചെയ്യേണ്ടിവരും യുണൈറ്റഡ് താരങ്ങള്‍ക്ക്. ആഴ്സനലിന്‍റെ ഗ്രൂപ്പിൽ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട്, സ്റ്റാന്‍ഡേര്‍ഡ് ലീജ്, വിറ്റോറിയ ക്ലബ്ബുകളാണുള്ളത്.

Group A: Sevilla, APOEL, Qarabag, Dudelange

Group B: Dynamo Kiev, Copenhagen, Malmo, Lugano

Group C: Basel, Krasnodar, Getafe, Trabzonspor

Group D: Sporting Lisbon, PSV Eindhoven, Rosenborg, LASK

Group E: Lazio, Celtic, Rennes, Cluj

Group F: Arsenal, Eintracht Frankfurt, Standard Liege, Vitoria

Group G: Porto, Young Boys, Feyenoord, Rangers

Group H: CSKA Moscow, Ludogorets, Espanyol, Ferencvaros

Group I: Wolfsburg, Gent, Saint-Etienne, Oleksandriya

Group J: Roma, Borussia Monchengladbach, Istanbul Basaksehir, Wolfsberger

Group K: Besiktas, Braga, Wolves, Slovan Bratislava

Group L: Manchester United, Astana, Partizan Belgrade, AZ Alkmaar