ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരങ്ങളുടെ നറുക്ക് ഇന്ന് മലേഷ്യയില്‍ നടന്നു. ഖത്തര്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ കളിക്കുക. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മറ്റു ടീമുകള്‍.

ക്വാലലംപൂര്‍: ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരങ്ങളുടെ നറുക്ക് ഇന്ന് മലേഷ്യയില്‍ നടന്നു. ഖത്തര്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ കളിക്കുക. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മറ്റു ടീമുകള്‍. 

Add Asianetnews as a Preferred SourcegooglePreferred

അഞ്ച് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളാണുള്ളത്. 40 ടീമുകളാണ് യോഗ്യതയ്ക്കായി മത്സരിക്കുക. എട്ടു ഗ്രൂപ്പ് വിജയികളും നാല് മികച്ച റണ്ണേഴ്‌സ് അപ്പും യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുക. 

Scroll to load tweet…

അടുത്ത ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതയും ഈ ഗ്രൂപ്പിലെ മത്സരങ്ങള്‍ പരിഗണിച്ചാണ് കണക്കാക്കുക. ത്തര്‍ ഈ യോഗ്യതാ റൗണ്ടില്‍ പങ്കെടുക്കുന്നതും ഇതുകൊണ്ടാണ്. മത്സരഹങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കും.