കാഗ്ലിയാരിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുവന്‍റസ് വീഴ്ത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് യുവന്‍റസ് ഇറങ്ങിയത്. 

കാഗ്ലിയാരി: ഇറ്റാലിയൻ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് യുവന്‍റസ്. കാഗ്ലിയാരിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുവന്‍റസ് വീഴ്ത്തിയത്. ലിയനാർഡോ ബൊനൂച്ചി(22), മോയ്സ് കീൻ(85) എന്നിവരാണ് യുവന്‍റസിന്‍റെ ഗോളുകൾ നേടിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് യുവന്‍റസ് ഇറങ്ങിയത്. 

ലീഗിൽ 81 പോയിന്‍റുമായി ഒന്നാമതാണ് യുവന്‍റസ്. കാഗ്ലിയാരി 33 പോയിന്‍റുമായി 13-ാം സ്ഥാനത്താണ്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…