പനജി: ചെന്നൈയിന്‍ എഫ്‌സിക്കെതിരായ കേരളാ ബ്ലാസ്റ്റേഴ്സ് ഇലവനെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ സഹല്‍ അബ്ദുള്‍ സമദും കെ പി രാഹുലും ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനിലില്ല. ദെനെചന്ദ്രയും മെയ്റ്റിയും ബ്ലാസ്റ്റേഴ്സിനായി ഇന്ന് അരങ്ങേറ്റം കുറിക്കുന്നു.

ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവന്‍.