ബാഴ്‌സ എവേ മത്സരത്തിൽ റയൽ ബെറ്റിസിനെ നേരിടും. രാത്രി ഒന്നേകാലിനാണ് കളി തുടങ്ങുക.
സെവിയ്യ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്‌സലോണ ഇന്നിറങ്ങുന്നു. ബാഴ്‌സ എവേ മത്സരത്തിൽ റയൽ ബെറ്റിസിനെ നേരിടും. രാത്രി ഒന്നേകാലിനാണ് കളി തുടങ്ങുക. 63 പോയിന്‍റുമായാണ് ബാഴ്‌സ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
Scroll to load tweet…
Scroll to load tweet…
27 കളിയിൽ പത്തൊൻപതിലും ജയിച്ച ബാഴ്‌സ തോറ്റത് രണ്ടെണ്ണത്തിൽ മാത്രം. ലിയോണൽ മെസി, ലൂയിസ് സുവാരസ്, ഫിലിപെ കുടീഞ്ഞോ എന്നിവരുടെ മികവിലാണ് ബാഴ്‌സയുടെ മുന്നേറ്റം.
Scroll to load tweet…
Scroll to load tweet…
