റയലിനെ 2- 1നാണ് വലെൻസിയ തകർത്തത്. ഗൊയ്ഡസും എസക്കിയേലുമാണ് വലെൻസിയക്കായി ഗോൾ നേടിയത്.
വലെൻസിയ: ലാ ലിഗയിൽ റയൽ മാഡ്രിഡിന് തോൽവി. റയലിനെ 2- 1നാണ് വലെൻസിയ തകർത്തത്. ഗൊയ്ഡസും എസക്കിയേലുമാണ് വലെൻസിയക്കായി ഗോൾ നേടിയത്. 93-ാം മിനുട്ടിൽ കരീം ബെൻസിമയാണ് റയലിന്‍റെ ഏകഗോൾ നേടിയത്. കളിയിൽ മുൻതൂക്കമുണ്ടായിരുന്നെങ്കിലും കൂടുതല്‍ ഗോളുകൾ നേടാൻ റയലിന് കഴിഞ്ഞില്ല. ലീഗിൽ മൂന്നാം സ്ഥാനത്താണ് റയൽ ഇപ്പോൾ. വലെൻസിയ അഞ്ചാം സ്ഥാനത്തും.
Scroll to load tweet…
Scroll to load tweet…
