മാഞ്ചസ്റ്റര്‍: യൂറോപ്പ ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. രണ്ടാംപാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓസ്‌ട്രേലിയയിൽ നിന്നുള്ള ലാസ്‌കിനെ നേരിടും. ഇന്ന് രാത്രി 12.30ന് ഓള്‍ഡ് ട്രഫോര്‍ഡിലാണ് മത്സരം. ആദ്യപാദം 5-0ന് വിജയിച്ചിരുന്നു ഒലെയുടെ സംഘം. 

ലീഗിലെ മറ്റ് മത്സരങ്ങളിൽ കോബൻഹെവൻ, ഇസ്താംബുൾ ബസക്ഷെയറിനെയും ശക്തർ, വോൾവ്സ്‌ബർഗിനെയും നേരിടും. ഈ രണ്ട് മത്സരങ്ങളും രാത്രി 10.25നാണ് ആരംഭിക്കുക. 12.30ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇന്‍റർമിലാനെ ഗെറ്റഫെ നേരിടും. 

ഇതിഹാസ ഗോള്‍ കീപ്പര്‍ ഐകര്‍ കസീയസ് വിരമിച്ചു

മകന് പരിശീലക അമ്മ, ഇത് മലപ്പുറം സ്‌പെഷ്യല്‍ ഫുട്ബോള്‍ കോച്ചിംഗ്; വൈറല്‍ വീഡിയോയിലെ താരങ്ങള്‍ ഇവിടുണ്ട്