റിയാദ്: ഫുട്ബോള്‍ ലോകം കാത്തിരുന്ന പോരാട്ടത്തിന് സൗദിയിലെ റിയാദ് കിങ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കിക്കോഫ്. ലാറ്റിനമേരിക്കന്‍ വൈരികളായ ബ്രസീലും അര്‍ജന്‍റീനയും ഇപ്പോള്‍ ഏറ്റുമുട്ടുകയാണ്. മത്സരം തത്സമയം കാണാം.