വളരെ സാവധാത്തില്‍ ഉനൈ സിമോണിന് നേര്‍ക്ക് വന്ന പന്ത് അനായാസം കാലില്‍ സ്വീകരിക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ സിമോണ്‍ പന്തില്‍ നിന്ന് കണ്ണെടുത്തു.

കോപന്‍ഹേഗന്‍: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരെ ആദ്യ 20 മിനുറ്റ് വരെ സ്‌പെയ്‌നിന്റെ ആധിപത്യമായിരുന്നു. അതായത് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ പെഡ്രി ഗോള്‍ കീപ്പര്‍ ഉനൈ സിമോണിന് ഒരു മൈനസ് പാസ് നല്‍കുന്നത് വരെ. വളരെ സാവധാത്തില്‍ ഉനൈ സിമോണിന് നേര്‍ക്ക് വന്ന പന്ത് അനായാസം കാലില്‍ സ്വീകരിക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ സിമോണ്‍ പന്തില്‍ നിന്ന് കണ്ണെടുത്തു. അദ്ദേഹത്തിന്റെ കാലില്‍ തട്ടി പതുക്കെ ഗോള്‍വര കടന്നു. തടിച്ചുകൂടിയ കാണികള്‍ ഒന്നടങ്കം അമ്പരന്നു. ഒരു ഗോള്‍ കീപ്പറും ആഗ്രഹിക്കാത്ത വിധത്തിലാണ് പന്ത് ഗോള്‍വര കടന്നത്. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…