ബിഎഫ്സി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആഷിഖിന് ക്ലബ് എല്ലാവിധ ആശംസകളും അറിയിച്ചു. 

ബെംഗളൂരു: ഐഎസ്എല്‍(ISL) ക്ലബ് ബെംഗളൂരു എഫ്സിയുമായി(Bengaluru FC) വഴിപിരിഞ്ഞ് മലയാളി വിങ്ങർ ആഷിഖ് കുരുണിയന്‍(Ashique Kuruniyan). ആഷിഖ് ക്ലബ് വിട്ടതായി ബിഎഫ്സി(BFC) ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ആഷിഖിന് ബെംഗളൂരു ക്ലബ് എല്ലാവിധ ആശംസകളും അറിയിച്ചു. ആഷിഖ് കുരുണിയന്‍ ഏത് ക്ലബിലേക്കാണ് ചേക്കേറുക എന്ന് വ്യക്തമല്ല. 

Scroll to load tweet…

നീണ്ട പെട്രോള്‍ ക്യൂ; പട്ടിണിപ്പാവങ്ങള്‍ക്ക് ചായ വിതരണം ചെയ്ത് റോഷൻ മഹാനാമ, പ്രശംസിച്ച് ക്രിക്കറ്റ് ആരാധകർ