MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Magazine
  • Art (Magazine)
  • നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ ഫോട്ടോഗ്രാഫി മത്സരം; മലയാളി ഫോട്ടോഗ്രാഫറിന് റണ്ണറപ്പ് അവാര്‍ഡ്

നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ ഫോട്ടോഗ്രാഫി മത്സരം; മലയാളി ഫോട്ടോഗ്രാഫറിന് റണ്ണറപ്പ് അവാര്‍ഡ്

നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ നടത്തിയ പത്താമത് വന്യജീവി വിഭാഗം ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളി ഫോട്ടോഗ്രാഫര്‍ ഹരി കുമാറിന് റണ്ണറപ്പ് അവാര്‍ഡാണുള്ളത്. മിച്ചൽ ലൂയിസാണ് ഈ വിഭാഗത്തില്‍ വിജയിച്ചത്. ദിമിത്രിയോസ് സഖറോപൗലോസിനും ഹരികുമാറിനും ഈ വിഭാഗത്തില്‍ റണ്ണറപ്പ് അവാര്‍ഡുകളുണ്ട്. കൊല്ലം സ്വദേശിയായ ഹരികുമാര്‍, നേരത്തെ റഷ്യയിലെ 'അവാര്‍ഡ് 35' എന്ന അന്താരാഷ്ട്രാ ഫോട്ടോഗ്രാഫി മത്സരത്തിലും വിജയിയായിരുന്നു. ഹരികുമാര്‍ സ്കോട്‍ലാന്‍റിലെ ഇന്ത്യന്‍ എംബസിയില്‍ ഐടി വിദഗ്ദമാണ്. പത്താമത് നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയ ചിത്രങ്ങള്‍ കാണാം.  

2 Min read
Author : Web Desk
| Updated : Oct 07 2021, 03:54 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
115

ഹരി കുമാർ പി പകര്‍ത്തിയ, സ്കോട്ട്ലൻഡിലെ അവീമോറിലെ ജലാശയത്തില്‍ നിന്ന് ഇരപിടിച്ച് പറന്നുയരുന്ന പരുന്തിന്‍റെ ഈ ചിത്രത്തിനാണ്  റണ്ണറപ്പ് അവര്‍ഡ് ലഭിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
215

മിച്ചൽ ലൂയിസ് പകര്‍ത്തിയ ലണ്ടനിലെ റിച്ച്മണ്ട് പാർക്കിന് മുകളില്‍ സൂര്യാസ്തമയത്തിലെ വെളിച്ചത്തില്‍ നില്‍ക്കുന്ന മുയലിന്‍റെ ചിത്രത്തിനാണ് വന്യജീവി വിഭാഗത്തില്‍ ഒന്നാം സ്ഥാനം.

 

315

ദിമിത്രിയോസ് സഖറോപൗലോസ്  പകര്‍ത്തിയ സറേയിലെ ആർഎച്ച്എസ് ഗാർഡൻ വിസ്‍ലിയിൽ ഒരു പുഷ്പത്തിൽ തേന്‍കുടിക്കുന്ന തേനീച്ചയുടെ ചിത്രത്തിനാണ് വന്യജീവി വിഭാഗത്തിൽ മറ്റൊരുണ്ണറപ്പ്. 

415

ക്ലാര ഡിപ് വാൻ ച്യൂങ്ങ് പകര്‍ത്തിയ സ്പെയിനിലെ വെലെസ് ഇ വെന്‍റില്‍ നിന്നുള്ള ഈ ചിത്രത്തിനാണ് നഗര പരിസ്ഥിതി വിഭാഗത്തില്‍ ഒന്നാം സ്ഥാനം. 

515

വൈ മെംഗ് ചാൻറെ പകര്‍‌ത്തിയ ഇംഗ്ലണ്ടിലെ റെയിൻഹാമിലെ സൂര്യാസ്തമയത്തിന്‍റെ അതിശയകരമായ ചിത്രം നഗര പരിസ്ഥിതി വിഭാഗത്തിൽ റണ്ണറപ്പായി.

 

615

ജോൺവാ പോൾ അക്കേഴ്സിന്‍റെ മ്യാൻമറിലെ ഡൗൺടൗൺ യാങ്കോണിലെ ചാൻമയേ ഗസ്റ്റ് ഹൗസിന്‍റെ അഞ്ചാം നിലയിൽ നിന്നുള്ള കാഴ്ചാ ചിത്രം നഗര പരിസ്ഥിതി വിഭാഗത്തിൽ മറ്റൊരു റണ്ണറപ്പായി.

 

715

നിക്ക് ക്രില്ലി-ഹാർഗ്രേവ് പകർത്തിയ മെക്‌സിക്കോയിലെ വെരാക്രൂസിലെ മത്സ്യം മുറിച്ച് വില്‍പ്പനയ്ക്കായി തയ്യാറാക്കുന്ന രണ്ട് പേരുടെ ചിത്രം ഭക്ഷണ, യാത്രാ വിഭാഗം ഒന്നാം സ്ഥാനം നേടി.  

 

815

ഇയാൻ ഡഗ്ലസ് സ്കോട്ട് പകര്‍ത്തിയ ഷാങ്ഹായിയിലെ യു ഗാർഡൻ ജില്ലയിലെ ഒരു റസ്റ്റോറന്‍റില്‍ പചകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാചകക്കാരുടെ ചിത്രത്തിന് ഭക്ഷണ, യാത്രാ വിഭാഗത്തില്‍ റണ്ണറപ്പ് നേടി. 

 

915

കരോലിന വിയർസിഗ്രോച്ച് പകര്‍ത്തിയ പെറുവിയൻ സേക്രഡ് വാലിയുടെ ഹൃദയഭാഗത്തുള്ള ഒരു പട്ടണത്തില്‍ നിന്നുള്ള ചിത്രമാണിത്. പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധച്ചെടികൾ എന്നിവ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്നു.  പെരുവിയയിലെ ഉരുബംബ മാര്‍ക്കറ്റില്‍ നിന്ന് പകര്‍ത്തിയ ഈ ചിത്രവും ഭക്ഷണ, യാത്രാ വിഭാഗത്തില്‍ റണ്ണറപ്പ് നേടി. 

 

1015

ഓസ്ഗുൻ ഓസ്ഡെമിർ പകര്‍ത്തിയ അയർലണ്ടിലെ കൗണ്ടി ഡൊനെഗലിലെ മാർബിൾ ഹിൽ എന്ന ബീച്ചിലേക്ക് ഒഴുകുന്ന ഒരു ചെറിയ അരുവി ചിത്രത്തിനാണ് ലാന്‍ഡ്സ്കേപ്പ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം. 

 

 

1115

ജോർദാൻ ബാങ്ക് പകര്‍ത്തിയ ഐസ്ലാൻഡിലെ ഹോഫ്നിലുള്ള ജോകുൽസർലോൺ ഹിമപാളിയില്‍ നിന്ന് ഐസ് കഷ്ണങ്ങള്‍ അടര്‍ന്നു വീഴുന്നതിന്‍റെ ചിത്രം ലാന്‍ഡ്സ്കേപ്പ് വിഭാഗത്തില്‍ റണ്ണറപ്പ് നേടി. 

 

 

1215

ജിയാൻബോ ജിയ പകര്‍ത്തിയ ചൈനയിലെ ക്വിങ്ഹായ് പ്രവിശ്യയിലെ മംഗ്യയിലുള്ള എമറാൾഡ് തടാകത്തിന്‍റെ ചിത്രത്തിനും ലാൻഡ്സ്കേപ്പ് വിഭാഗത്തിൽ റണ്ണറപ്പ് ലഭിച്ചു. 

 

1315

ക്ലയർ വെയറിംഗ് പകര്‍ത്തിയ ജപ്പാനിലെ ഏറ്റവും വടക്കൻ ദ്വീപായ നോട്ട്സ്യൂക്ക് ഉപദ്വീപിൽ നിന്ന് ശീതീകരിച്ച കടലിൽ ഉറഞ്ഞ് പോയ മഞ്ഞില്‍ നിന്ന് മത്സ്യബന്ധനം നടത്തുന്ന വ്യക്തിയുടെ ഈ ചിത്രം ജനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. 

 

1415

വാൾട്ടർ മോണ്ടിസെല്ലി പകര്‍ത്തിയ ഹ്യൂ ഇംപീരിയൽ സിറ്റിയിലെ കൊട്ടാരത്തിൽ ഇരിക്കുന്ന പരമ്പരാഗത വസ്ത്രം ധരിച്ച ഒരു വിയറ്റ്നാമീസ് വനിതയുടെ ചിത്രവും ജനങ്ങളുടെ വിഭാഗത്തിൽ റണ്ണറപ്പായി. 

 

1515

രാജീവ് ജോഷി പകര്‍ത്തിയ മ്യാൻമാറിലെ ഒരു പ്രാദേശിക മത്സ്യത്തൊഴിലാളി കടലില്‍ മത്സ്യബന്ധനത്തിനായി ബോട്ടോടിച്ചു പോകുന്ന ചിതം ഈ വിഭാഗത്തില്‍ റണ്ണറപ്പ് നേടി. 

 

 

 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

About the Author

WD
Web Desk
 
2nd T20 • NZ vs IND 2026
Result
NZNZ
180/5
INDIND
181/6
IND won by 4 wkts
Schedule ›
1st T20 • NZ vs IND 2026
Result
NZNZ
225/4
INDIND
230/6
IND beat NZ by 4 wickets
Schedule ›
2nd TEST • SA vs AUS
Result
SASA
425/9
AUSAUS
99 & 295
SA beat AUS by 31 runs
Schedule ›
5th T20 • IND vs WI
abandoned
INDIND
118/5
WIWI
-
Match abandoned
Schedule ›
3rd T20 • NZ vs IND 2026
NZNZ
Tue, 27 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
3rd TEST • SA vs AUS
SASA
Tue, 27 Oct, 2026
AUSAUS
02:00 pm
Match yet to begin.
Schedule ›
4th T20 • NZ vs IND 2026
NZNZ
Fri, 30 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
5th T20 • NZ vs IND 2026
NZNZ
Sun, 1 Nov, 2026
INDIND
12:30 pm
Match yet to begin.
Schedule ›

Latest Videos
Recommended Stories
Recommended image1
വാൻഗോഗിന്റെ 'ദി സ്റ്റാറി നൈറ്റ്', പെയിന്റിം​ഗിലുള്ളത് ശരിക്കും അന്നത്തെ ആകാശമോ? പുതിയ കണ്ടെത്തല്‍
Recommended image2
ഫ്രഞ്ച് മ്യൂസിയത്തിൽ നിന്ന് കവർന്ന റെനോയിർ പെയിന്റിംഗുകൾ വീണ്ടെടുത്തു: ലോകത്തെ വിറപ്പിച്ച ആർട്ട് മോഷണങ്ങൾ!
Recommended image3
നഗ്നനായി ട്രംപ്, 23 കാരറ്റ് സ്വർണത്തിൽ! ലോകത്തെ ഞെട്ടിച്ച് യൂറോപ്യൻ പാർലമെന്‍റിൽ പ്രദ‍ർശിപ്പിച്ച് ‘ഓറഞ്ച് പ്ലേഗ്’
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved