ചുമടുതാങ്ങാന്‍ ഈ ബഡാ ദോസ്‍ത് റെഡി!

First Published 16, Sep 2020, 12:23 PM

ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലേയ്‌ലന്‍ഡ് ലൈറ്റ് വാണിജ്യ വാഹന ശ്രേണിയിലെ പുതിയ മോഡല്‍ ബഡാ ദോസ്‍ത് കഴിഞ്ഞദിവസം പുറത്തിറക്കി. ഇതാ ബഡാ ദോസ്‍തിന്റെ വിശേഷങ്ങള്‍

വിശ്വാസ്യതയ്ക്കും മൈലേജിനും സൗകര്യത്തിനും പേരു കേട്ട ദോസ്ത് ബ്രാന്‍ഡിന്റെ ശക്തമായ അടിത്തറയിലാണിത് നിര്‍മിച്ചിരിക്കുന്നത്. ആഭ്യന്തര എല്‍സിവി വിപണിയിലെ തങ്ങളുടെ നില ഇതിലൂടെ കമ്പനി കൂടുതല്‍ മെച്ചപ്പെടുത്തുകയാണ്. സാങ്കേതിക വിദ്യയിലും ഡ്രൈവറുടെ സൗകര്യങ്ങളിലും ഉപഭോക്തൃ കേന്ദ്രീകൃത സവിശേഷതകളാണ് ബഡാ ദോസ്തിലൂടെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ ബിഎസ് 6 എഞ്ചിനുമായി എത്തുന്ന ഇതിന് ഐ4, ഐ3 എന്നീ രണ്ടു വേരിയന്റുകളാണുള്ളത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച രീതിയില്‍ 1860 കിലോഗ്രാം, 1405 കിലോഗ്രാം എന്നിങ്ങനെയുള്ള പേ ലോഡുകളാണ് ഇരു വേരിയന്റുകള്‍ക്കുമുള്ളത്.

ബഡാ ദോസ്ത് 80 എച്ച്പി ബിഎസ് 6 എഞ്ചിനുമായാണ് എത്തുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ശക്തിയും മൈലേജും പേലോഡും ബോഡി നീളവും ഉള്ളത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കും. കുറഞ്ഞ ടേണിങ് റേഡിയസ്, ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ ഏതു മേഖലയിലും സൗകര്യപ്രദമാകും.

തുടക്കത്തില്‍ ഏഴു സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ച ബഡാ ദോസ്ത് മൂന്നു മാസത്തില്‍ രാജ്യ വ്യാപകമായി ലഭ്യമാകും.  സാധാരണ രീതിയിലും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടേയും ഇതു ബുക്കു ചെയ്യാനും ഡെലിവറി എടുക്കാനും സാധിക്കും. ഐ3 എല്‍എസ്, എല്‍എക്‌സ് എന്നിവയ്ക്ക് 7.75 ലക്ഷം രൂപയും 7.95 ലക്ഷം രൂപയും ഐ4 എല്‍എസ്, എല്‍എക്‌സ് എന്നിവയ്ക്ക് 7.79 ലക്ഷം രൂപയും 7.99 ലക്ഷം രൂപയും വീതമാണ് മുംബൈയിലെ എക്‌സ് ഷോറൂം വില.

പട്ടണങ്ങള്‍ക്കുള്ളിലും പട്ടണങ്ങള്‍ തമ്മിലും ഉള്ള ഉപയോഗത്തിന് ഇതേറെ സൗകര്യപ്രദമാണ്. മൂന്നു സീറ്റുള്ള കാബിനും അതിലെ സൗകര്യങ്ങളുമാണ് മറ്റൊരു സവിശേഷത. യാത്രകള്‍ക്കിടയില്‍ മികച്ച രീതിയില്‍ വിശ്രമിക്കാനും ഇതു സഹായകമാണ്. പ്രീമിയം കാര്‍ ഡ്രൈവു ചെയ്യുന്ന പ്രതീതിയുമായി കൂടുതല്‍ മികച്ച സൗകര്യങ്ങളാണ് ഇതു ലഭ്യമാക്കുന്നത്.

loader