ടൂവീലര്‍ വാങ്ങുമ്പോള്‍ ഈ വസ്‍തുക്കള്‍ക്ക് പണം കൊടുക്കരുത്!

First Published 15, Nov 2020, 4:55 PM

പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവരില്‍ പലര്‍ക്കും അതിനൊപ്പം സൌജന്യമായി ലഭിക്കേണ്ട വസ്‍തുക്കളെപ്പറ്റി വലിയ ധാരണയൊന്നും ഉണ്ടാകില്ല. ഇതാ  അധിക പണം നല്‍കേണ്ടതില്ലാത്ത അവയില്‍ ചിലവയെപ്പറ്റി അറിഞ്ഞിരിക്കാം

ഹെല്‍മറ്റ്

ഹെല്‍മറ്റ്

സാരി ഗാര്‍ഡ്

സാരി ഗാര്‍ഡ്

പിന്‍സീറ്റ് യാത്രികര്‍ക്കുള്ള കൈപ്പിടി

പിന്‍സീറ്റ് യാത്രികര്‍ക്കുള്ള കൈപ്പിടി

നമ്പര്‍ പ്ലേറ്റ്

നമ്പര്‍ പ്ലേറ്റ്

റിയര്‍വ്യൂ മിറര്‍

റിയര്‍വ്യൂ മിറര്‍

കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം നിര്‍മ്മാതാക്കള്‍ ഹെല്‍മറ്റും വിലയില്ലാതെ നല്‍കിയെന്ന്

ഉറപ്പുവരുത്തിയാല്‍ മാത്രം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‍ത് നല്‍കിയാല്‍ മതിയെന്നാണ് നിയമം.

കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം നിര്‍മ്മാതാക്കള്‍ ഹെല്‍മറ്റും വിലയില്ലാതെ നല്‍കിയെന്ന്
ഉറപ്പുവരുത്തിയാല്‍ മാത്രം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‍ത് നല്‍കിയാല്‍ മതിയെന്നാണ് നിയമം.

ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കേറ്റ് തന്നെ നഷ്‍ടമാകും

ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കേറ്റ് തന്നെ നഷ്‍ടമാകും