"പറയാതെ അറിയാതെ നീ പോയതല്ലേ?" ലോക്ക് ഡൗണിനിടെ അരങ്ങൊഴിഞ്ഞ ജനപ്രിയ കാര്‍!

First Published 27, Apr 2020, 4:01 PM

ബജറ്റ് ഹാച്ച്ബാക്കായ അൾട്ടോ കെ1ന്‍റെ നിര്‍മ്മാണവും വില്‍പ്പനയും മാരുതി സുസുക്കി അവസാനിപ്പിച്ചിരിക്കുകയാണ്. വാഹനത്തിന്‍റെ ചില ചിത്ര വിശേഷങ്ങള്‍

വില്പനക്കുറവും ബി എസ് 6ലേക്ക് മാറുമ്പോൾ വില കൂടും എന്നതും കാരണം

അള്‍ട്ടോ K10 ആദ്യ തലമുറ 2010ല്‍ വിപണിയില്‍

1.0 ലിറ്റർ  3 സിലിണ്ടർ പെട്രോൾ എൻജിനായിരുന്നു ഹൃദയം

3.60 ലക്ഷം രൂപ മുതൽ 4.39 ലക്ഷം രൂപ വരെയായിരുന്നു എക്സ് ഷോറൂം വില

നിര്‍മ്മാണവും വില്‍പ്പനയും അവസാനിപ്പിച്ച വിവരം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു

മിനി എസ്‌യുവി മോഡലായ എസ്-പ്രെസ്സോയുടെ വരവും K10 -ന്റെ വില്‍പ്പന അവസാനിപ്പിക്കുന്നതിനു കാരണം

loader