ഇവന്‍, മോദിയുടെ ഹരിത സ്വപ്‍നങ്ങളിലെ കൊറിയന്‍ സുന്ദരന്‍!
സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്‍നങ്ങള്‍ക്ക് നിറം പകര്‍ന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി അവതരിപ്പിക്കുന്ന കോനയുടെ ചിത്രവിശേഷങ്ങള്‍
112

സാധാരണ എസ്.യു.വികളുടെ അതേ രൂപഭാവങ്ങള്‍
സാധാരണ എസ്.യു.വികളുടെ അതേ രൂപഭാവങ്ങള്‍
212
ഹീറ്റെഡ്, വെന്‍റിലേറ്റഡ് സീറ്റുകള്‍
ഹീറ്റെഡ്, വെന്‍റിലേറ്റഡ് സീറ്റുകള്‍
312
വ്യത്യസ്‍തമായ മുന്‍ഭാഗം
വ്യത്യസ്‍തമായ മുന്‍ഭാഗം
412
സ്റ്റാൻഡേർഡ്, എക്സ്റ്റൻഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങള്‍
സ്റ്റാൻഡേർഡ്, എക്സ്റ്റൻഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങള്‍
512
17 ഇഞ്ച് അലോയി വീല്‍
17 ഇഞ്ച് അലോയി വീല്‍
612
സ്റ്റാൻഡേർഡ് കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്ട്രിക് മോട്ടോറും ഹൃദയം
സ്റ്റാൻഡേർഡ് കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്ട്രിക് മോട്ടോറും ഹൃദയം
712
കോന എക്സ്റ്റൻഡിനു 64kWh ബാറ്ററിയും 150 kW   ഇലക്ട്രിക് മോട്ടോറും കരുത്തുപകരും
കോന എക്സ്റ്റൻഡിനു 64kWh ബാറ്ററിയും 150 kW   ഇലക്ട്രിക് മോട്ടോറും കരുത്തുപകരും
812
സ്റ്റാൻഡേർഡ് വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടും
സ്റ്റാൻഡേർഡ് വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടും
912
എക്സ്റ്റൻഡ് കോന 470 കിലോ മീറ്റർ ദൂരം ഒറ്റചാർജിൽ സഞ്ചരിക്കും
എക്സ്റ്റൻഡ് കോന 470 കിലോ മീറ്റർ ദൂരം ഒറ്റചാർജിൽ സഞ്ചരിക്കും
1012
ആറ് മണിക്കൂർ കൊണ്ട് സ്റ്റാൻഡേർഡ് കോന ഫുൾചാർജാവും
ആറ് മണിക്കൂർ കൊണ്ട് സ്റ്റാൻഡേർഡ് കോന ഫുൾചാർജാവും
1112
വയര്ലെസ് ഫോണ്‍ ചാര്‍ജ്ജിംഗ് യൂണിറ്റ്
വയര്ലെസ് ഫോണ്‍ ചാര്‍ജ്ജിംഗ് യൂണിറ്റ്
1212
കരുത്തുറ്റ ഇലക്ട്രിക് ഡ്രൈവിംഗ് സാങ്കേതികവിദ്യ
കരുത്തുറ്റ ഇലക്ട്രിക് ഡ്രൈവിംഗ് സാങ്കേതികവിദ്യ
Latest Videos